നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബാലഗ്രാം ഡിവിഷനില്‍ വിജയമുറപ്പിക്കാന്‍ ഷൈജ സണ്ണിയും നിഷ കെയും 

നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബാലഗ്രാം ഡിവിഷനില്‍ വിജയമുറപ്പിക്കാന്‍ ഷൈജ സണ്ണിയും നിഷ കെയും 

Dec 6, 2025 - 18:26
 0
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ബാലഗ്രാം ഡിവിഷനില്‍ വിജയമുറപ്പിക്കാന്‍ ഷൈജ സണ്ണിയും നിഷ കെയും 
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തില്‍ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന ഡിവിഷനുകളില്‍ ഒന്നാണ് ബാലഗ്രാം. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ കരുത്തുറ്റ സ്ഥാനാര്‍ഥികളെയാണ് ഇരുമുന്നണികളും കളത്തിലിറക്കിയിരിക്കുന്നത്. കുടുംബശ്രീ, സിഡിഎസ് പ്രവര്‍ത്തനങ്ങളിലൂടെ പാമ്പാടുംപാറ പഞ്ചായത്തില്‍ സുപരിചിതയായ ഷൈജ സണ്ണിയാണ് യുഡിഎഫ് സ്ഥാനാര്‍ഥി. 
ആതുര സേവനരംഗത്തെ പ്രവര്‍ത്തന പരിജയവുമയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിഷ കെ കളത്തില്‍ ഇറങ്ങുന്നത്. പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായ സ്ത്രീകള്‍ മത്സരിക്കുന്ന ഡിവിഷനിലെ പോരാട്ടം പ്രവചനാതീതമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow