വണ്ടന്‍മേട് പഞ്ചായത്തിലെ മുന്നണികളുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം പുറ്റടിയില്‍ നടത്തി
വണ്ടന്‍മേട് പഞ്ചായത്തിലെ മുന്നണികളുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം പുറ്റടിയില്‍ നടത്തി
ഇടുക്കി: വണ്ടന്‍മേട് പഞ്ചായത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം പുറ്റടിയില്‍ സമാപിച്ചു. റോഡ് ഷോയും സ്ഥാനാര്‍ഥികളുടെ ചിത്രത്തില്‍ പാലഭിഷേകവും നടത്തിയാണ് കൊട്ടിക്കലാശം സമാപിച്ചത്. മുന്നണികളിലെ വിവിധ നേതാക്കളും സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും ആവേശത്തോടെ കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു. ഇന്ന് നിശബ്ദ പ്രചാരണത്തിന് ശേഷം ചൊവാഴ്ച രാവിലെ 7 മണിക്ക് തുടങ്ങുന്ന വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും. 13ന് വോട്ടെണ്ണല്‍ നടക്കും.
What's Your Reaction?