മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ വാര്‍ഷികം ആഘോഷിച്ചു
മാട്ടുക്കട്ട ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: മാട്ടുക്കട്ട ബിലിവേഴ്‌സ് ചര്‍ച്ച് ഗ്രേസ് ഗാര്‍ഡന്‍ പബ്ലിക് സ്‌കൂളില്‍ വാര്‍ഷികം നടത്തി. എംഫണി 2025 അസിസ്റ്റന്റ് കമാന്‍ഡന്റ് പി ഒ റോയി ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ഥികളെ അനുമോദിച്ചു. വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു. ബിലിവേഴ്‌സ് ചര്‍ച്ച് ഡോറാ ട്രസ്റ്റ് ഡയറക്ടര്‍ ഫാ.ഷൈജു മാത്യു അധ്യക്ഷനായി. സ്‌കൂള്‍ മാനേജര്‍ ഫാ. അനില്‍ സി മാത്യു, പ്രിന്‍സിപ്പല്‍ കെ ജെ തോമസ്, പിടിഎ പ്രസിഡന്റ് ഷൈജു വര്‍ഗീസ്, നിയുക്ത അയ്യപ്പന്‍കോവില്‍ പഞ്ചായത്തംഗം അഭിലാഷ് മാത്യു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?