വണ്ടിപ്പെരിയാർ പൂണ്ടിക്കുളത്ത് കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ നദിയിൽ കണ്ടെത്തി
വണ്ടിപ്പെരിയാർ പൂണ്ടിക്കുളത്ത് കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ നദിയിൽ കണ്ടെത്തി

വണ്ടിപ്പെരിയാർ പൂണ്ടിക്കുളത്ത് കാണാതായ എബിൻ നോബിൾ ദാസ് എന്ന യുവാവിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്നും കണ്ടെത്തി. നാല് ദിവസം മുൻപ് ഇയാളെ കാണ്മാനില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഫയർഫോഴ്സും പോലീസും ചേർന്ന് പെരിയാർ നദിയിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ജീർണിച്ച അവസ്ഥയിൽ പെരിയാർ നദിയിൽ പൊങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെടുത്തത്
What's Your Reaction?






