കർഷകരെയോ മറ്റു ഭൂമിയില്ലാത്ത താമസക്കാരെയോ ഒഴിപ്പിക്കില്ലെന്നും കയ്യേറിയ വസ്തു പതിവിനു യോഗ്യമാണെങ്കിൽ പതിച്ചുകൊടുക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ്.

കെ. ഡി. എച്ച്. വില്ലേജിൽ സർവ്വേ നമ്പർ 20/1 ൽപ്പെടുന്ന സർക്കാർ ക്വാർട്ടേഴ്‌സ് പൊളിച്ചു മാറ്റി വീട് നിർമിച്ചതാണ് ഹൈക്കോടതി ഉത്തരവ് പ്രകാരം ആറ് മാസത്തെ നോട്ടിസ് നൽകിയ ശേഷം ഏറ്റെടുത്തത് എന്നാൽ താമസക്കാരെ ഒഴിപ്പിച്ചിട്ടില്ല.
കെ. ഡി. എച്ച്. വില്ലേജിലെ തന്നെ മറ്റു രണ്ട് കയ്യേറ്റങ്ങൾ താമസമോ കൃഷിയോ ഇല്ലാതെ കാട് പിടിച്ച് കിടന്ന സ്ഥലമാണ്. ഇതാണ് സർക്കാർ ഏറ്റെടുത്തിട്ടുള്ളത്.മൂന്നാർ വില്ലേജിലെ നല്ലത്തണ്ണി റോഡിൽ, റോഡ് പുറമ്പോക്ക് കയ്യേറി കെട്ടിടം നിർമിച്ച് കടകൾ നിർമിച്ചവർക്ക് WP(C)15193/12 നമ്പർ കേസിലെ 8.8.23ലെ വിധിപ്രകാരം ഒഴിഞ്ഞ് പോകുന്നതിന് ആറ് മാസത്തെ സമയം നൽകിയിരുന്നു..
What's Your Reaction?