ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് യാതൊരു പരിഹാരവും കാണാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലാ എന്നും സിപിഎം ജില്ലാ സെക്രട്ടറി നയിച്ച വിജയ സന്ദേശയാത്ര കാറ്റുപോയ ബലൂൺ പോലെ ആയെന്നും കെ.പി.സി.സി നിർവാഹക സമിതി അംഗം എ പി ഉസ്മാൻ .

Oct 12, 2023 - 03:19
Jul 6, 2024 - 04:15
 0
ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് യാതൊരു പരിഹാരവും കാണാൻ സി.പി.എമ്മിന് കഴിഞ്ഞിട്ടില്ലാ എന്നും സിപിഎം ജില്ലാ സെക്രട്ടറി നയിച്ച വിജയ സന്ദേശയാത്ര കാറ്റുപോയ ബലൂൺ പോലെ ആയെന്നും കെ.പി.സി.സി നിർവാഹക സമിതി അംഗം എ പി ഉസ്മാൻ .
This is the title of the web page

ഐ എൻ റ്റി യുസി വാത്തിക്കുടി മണ്ഡലം കൺവെൻഷൻ മുരിക്കാശ്ശേരിയിൽ ഉദ്ഘാടനം ചെയ്യത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയിൽ ഒരു ഭൂവിഷയവും പരിഹരിക്കപ്പെട്ടിട്ടില്ല. സിപിഎം ജില്ലാ സെക്രട്ടറി നയിച്ച ജാഥ കാറ്റുപോയ ബലൂൺ പോലെയായി എന്നും എ.പി ഉസ്മാൻ പറഞ്ഞു. മൂന്നാറിലെ കയ്യാറ്റമൊഴിപ്പിക്കൽ ജില്ലാ കളക്ടറുടെ തലയിൽ കെട്ടിവയ്ക്കാനാണ് സി.പി.എം ജില്ലാ നേതൃത്വം ശ്രമിക്കുന്നത് എന്നും എ.പി ഉസ്മാൻ കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow