കഞ്ഞിക്കുഴി പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
കഞ്ഞിക്കുഴി പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു
ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തില്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങ് നടന്നു. എല്‍ എ തഹസില്‍ദാര്‍ റോസ് മേരി മുഖ്യവരണാധികാരിആയിരുന്നു. 18 അംഗങ്ങളാണ് പഞ്ചായത്തിലുള്ളത്. മുതിര്‍ന്ന അംഗം ശിവന്‍ കോഴിക്കാമാലിയാണ് ആദ്യം സത്യവാചകം ചൊല്ലി അധികാരമേറ്റെടുത്തത്. പഞ്ചായത്ത് സെക്രട്ടറി അതുല്യ വി കുമാര്‍ നേതൃത്വം നല്‍ക്കി.
What's Your Reaction?