മേരികുളം ഡോർലാൻഡിൽ മധ്യവയ്സ്കൻ റോഡരികിൽ മരിച്ചനിലയിൽ

മേരികുളം ഡോർലാൻഡിൽ മധ്യവയ്സ്കൻ റോഡിരികിൽ മരിച്ചനിലയിൽ

Dec 26, 2025 - 09:58
Dec 26, 2025 - 10:00
 0
മേരികുളം ഡോർലാൻഡിൽ മധ്യവയ്സ്കൻ റോഡരികിൽ മരിച്ചനിലയിൽ
This is the title of the web page

ഇടുക്കി : മേരികുളം ഡോർലാൻഡിനു സമീപം മധ്യവയ്സ്കനെ റോഡിരികിൽ മരിച്ച നിലയിൽ കണ്ടെത്തി. നിരപ്പേൽകട പുളിക്കമണ്ഡപത്തിൽ ജോബിൻ തോമസ് (45) ആണ് മരിച്ചത്. വ്യാഴാഴ്ച അയൽവാസിയുമായി മദ്യപിക്കുന്നതിനിടെ വഴക്കുണ്ടായിരുന്നു. അയൽവാസിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow