കമ്പിളികണ്ടം ഓലിക്കല്‍ കളരി സംഘം വാര്‍ഷികം ആഘോഷിച്ചു
കമ്പിളികണ്ടം ഓലിക്കല്‍ കളരി സംഘം വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: കമ്പിളികണ്ടം ഓലിക്കല്‍ കളരി സംഘത്തിന്റെ 21-ാമത് വാര്‍ഷികം കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് സി കെ പ്രസാദ് ഉദ്ഘാടനം ചെയ്തു. മുരിക്കാശേരി എസ്‌ഐ കെ ഡി മണിയന്‍ മുഖ്യാതിഥിയായിരുന്നു. വെള്ളിലാംകണ്ടം ജഗദീഷ് ആശാന്റെ നേതൃത്വത്തില്‍ നടത്തിയ മെയ്പയറ്റ്, വാള്‍പയറ്റ് തുടങ്ങിയ അഭ്യാസപ്രകടനങ്ങള്‍ കാണികളില്‍ വിസ്മയം പകര്‍ന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറിലേറെ ആളുകള്‍ പങ്കെടുത്തു.
What's Your Reaction?