മേരികുളം സെന്റ് മേരിസ് സ്കൂളിൽ അധ്യാപക  രക്ഷകർത്തൃ സമ്മേളനവും ബോധവത്കരണ ക്ലാസും

മേരികുളം സെന്റ് മേരിസ് സ്കൂളിൽ അധ്യാപക  രക്ഷകർത്തൃ സമ്മേളനവും ബോധവത്കരണ ക്ലാസും

Jul 6, 2024 - 01:16
 0
മേരികുളം സെന്റ് മേരിസ് സ്കൂളിൽ അധ്യാപക  രക്ഷകർത്തൃ സമ്മേളനവും ബോധവത്കരണ ക്ലാസും
This is the title of the web page

ഇടുക്കി: മേരികുളം സെന്റ് മേരിസ് യുപി സ്കൂളിലെ 2024_ 25 വർഷത്തെ  അധ്യാപക രക്ഷകർത്തൃ സമ്മേളനവും ബോധവത്കരണ ക്ലാസും നടന്നു. ബിഎഡ് പരീക്ഷയിൽ 3ആം റാങ്ക് കരസ്ഥമാക്കിയാ അധ്യാപിക ലിജൊമോളെ ചടങ്ങിൽ അനുമോദിച്ചു. 23-.24 വർഷത്തെ റിപ്പോർട്ട് അവതരിപ്പിച്ചു.  വിവിധ മൽസരപരീക്ഷകളിൽ വിജയിച്ച കുട്ടികൾക്ക് റവ.ഫാദർ തോമസ് കണ്ടത്തിൽ സമ്മാന വിതരണം നടത്തി.  വിമുക്തി റോഡൽ ഓഫീസർ സാബുമോൻ എം സി  ലഹരി ഒരു വൈരി എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി. ശേഷം 2024 -25 പി. ടി. എ., എം. പി. ടി. എ. തിരഞ്ഞെടുപ്പും നടന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow