എഫ്എസ്ഇടിഒ കട്ടപ്പനയില്‍ പ്രതിഷേധ സദസ് നടത്തി
എഫ്എസ്ഇടിഒ കട്ടപ്പനയില്‍ പ്രതിഷേധ സദസ് നടത്തി

ഇടുക്കി: ഭീകരവാദത്തിനെതിരെ എഫ്എസ്ഇടിഒ സംസ്ഥാന വ്യാപകമായി നടത്തുന്ന പരിപാടികളുടെ ഭാഗമായി കട്ടപ്പനയിലെ പി.എസ്.സി ജില്ലാ ഓഫീസ് പടിക്കല്‍ പ്രതിഷേധ സദസ് നടത്തി. പി.എസ്.സി എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം സി ജെ ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. എന്‍ജിഒ യൂണിയന്‍ കട്ടപ്പന ഏരിയാ പ്രസിഡന്റ് ഷിജു വര്‍ഗീസ് അധ്യക്ഷനായി. സുജിതാ കൃഷ്ണന്‍, ദിവ്യ പി.ഡി, സന്ധ്യ കെ പി, ഷീബ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






