സംസ്ഥാന ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് ജനുവരി 4ന് മുരിക്കാശേരിയില്‍
സംസ്ഥാന ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് ജനുവരി 4ന് മുരിക്കാശേരിയില്‍
ഇടുക്കി: സംസ്ഥാന ക്രോസ്‌കണ്‍ട്രി ചാമ്പ്യന്‍ഷിപ്പ് ജനുവരി 4ന് മുരിക്കാശേരിയില്‍ നടക്കും. ജില്ലാ അത്ലറ്റിക് അസോസിയേഷനും മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന മത്സരം ജനുവരി 4ന് രാവിലെ 6ന് അഡ്വ. ഡീന്‍ കുര്യാക്കോസ് എംപിയും സമാപന സമ്മേളനം റോഷി അഗസ്റ്റിന്‍ മന്ത്രിയും ഉദ്ഘാടനം ചെയ്യും. മുരിക്കാശേരി ടൗണില്‍ നിന്നാണ് മത്സരങ്ങള്‍ ആരംഭിക്കും. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, കണ്‍വീനര്‍ ഷിജോ കെ കെ, പിടിഎ പ്രസിഡന്റ് ജയ്‌സണ്‍ കെ ആന്റണി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
What's Your Reaction?