ഇടുക്കി ഡാംടോപ്പില്‍ ബൈക്കില്‍ പിക്കപ്പ് ഇടിച്ച് അപകടം

ഇടുക്കി ഡാംടോപ്പില്‍ ബൈക്കില്‍ പിക്കപ്പ് ഇടിച്ച് അപകടം

Jan 2, 2026 - 13:17
 0
ഇടുക്കി ഡാംടോപ്പില്‍ ബൈക്കില്‍ പിക്കപ്പ് ഇടിച്ച് അപകടം
This is the title of the web page

ഇടുക്കി: അടിമാലി- കുമളി ദേശീയപാതയില്‍ ഇടുക്കി ഡാംടോപ്പിനുസമീപം പിക്കപ്പ് ബൈക്കില്‍ ഇടിച്ചു. ബൈക്ക് യാത്രികന് പരിക്കേറ്റു. വെള്ളിയാഴ്ചയാണ് അപകടം. പിക്കപ്പ് തെറ്റായദിശയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow