കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ തുടങ്ങി
കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയില്‍ തിരുനാള്‍ തുടങ്ങി
ഇടുക്കി: കഞ്ഞിക്കുഴി സെന്റ് മേരീസ് പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് കൊടിയേറി. ഫാ. ലിബിന്‍ മണ്ണാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ശനിയാഴ്ച 4ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. തുടര്‍ന്ന് 5. 45ന് ടൗണ്‍ ചുറ്റി പ്രദക്ഷിണം കലാസന്ധ്യയും നടക്കും. 4ന് വൈകിട്ട് 4ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന. തുടര്‍ന്ന് പ്രദക്ഷിണവും രാത്രി 7.30ന് ഓച്ചിറ സരിഗയുടെ സത്യമംഗലം ജങ്ഷന്‍ എന്ന നടകവും നടക്കും. ഇടവക വികാരി ഫാ. ജെയിംസ് ശൗര്യാംകുഴി, ഫാ. ജിയോ ഓലിക്കല്‍, കൈക്കാരന്‍മാരായ റോഷന്‍ കദളിക്കാട്ടില്‍, ദേവസ്യാ മലേപ്പറമ്പില്‍, റിജോ വാതല്ലൂര്‍, റോബിന്‍ മേയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
What's Your Reaction?