ഇരട്ടയാര്‍ ഇടിഞ്ഞമലയിലെ മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

ഇരട്ടയാര്‍ ഇടിഞ്ഞമലയിലെ മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു

Jan 3, 2026 - 12:07
 0
ഇരട്ടയാര്‍ ഇടിഞ്ഞമലയിലെ മിനിമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: ഇരട്ടയാര്‍ പഞ്ചായത്തിലെ ഇടിഞ്ഞമലയില്‍ സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് എം എം മണി  എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച തുക ഉപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. പഞ്ചായത്തംഗം  ലാലച്ചന്‍ വെള്ളക്കട അധ്യക്ഷനായി. പഞ്ചായത്തംഗം ആനന്ദ് സുനില്‍കുമാര്‍, ശാന്തിഗ്രാം എസ്‌സിബി പ്രസിഡന്റ് ജോയി ജോര്‍ജ്, വൈസ് പ്രസിഡന്റ് കെ ജി വാസുദേവന്‍ നായര്‍, വി ബി ഷാജി, റോയി വരകുകാലായില്‍, വി എസ് ഷാജി, ജോബി കാഞ്ഞമല, മോഹന്‍ദാസ് ഇളംതോട്ടം, മാര്‍ട്ടിന്‍ തെക്കേല്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow