സിപിഐ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു

സിപിഐ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു

Jan 5, 2026 - 12:21
Jan 5, 2026 - 12:21
 0
സിപിഐ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു
This is the title of the web page

ഇടുക്കി: സിപിഐ ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ കട്ടപ്പനയില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. കെ കെ അഷറഫ്, ടി ജെ ആഞ്ചലോസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍, വി ആര്‍ ശശി, എം കെ പ്രിയന്‍, എം വൈ ഔസേഫ്,  ജോസ് ഫിലിപ്പ്, ജയ മധു, സി യു ജോയി എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി ജില്ലാ കൗണ്‍സിലംഗങ്ങള്‍, മണ്ഡലം കമ്മിറ്റിയംഗങ്ങള്‍, ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍, ബ്രാഞ്ച് സെക്രട്ടറിമാര്‍, ജില്ലയിലെ വര്‍ഗ ബഹുജന സംഘടനകളുടെ ജില്ലാ കമ്മിറ്റിയംഗങ്ങള്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, ത്രിതല പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍, സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, കട്ടപ്പന മണ്ഡലത്തിലെ പാര്‍ട്ടിയംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow