ദേശീയപാതയില്‍ അടിമാലി വാളറയില്‍ ടൂറിസ്റ്റ് ബസ് മണ്‍തിട്ടയിലിടിച്ച് അപകടം
ദേശീയപാതയില്‍ അടിമാലി വാളറയില്‍ ടൂറിസ്റ്റ് ബസ് മണ്‍തിട്ടയിലിടിച്ച് അപകടം
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി വാളറയില്‍ വിദ്യാര്‍ഥികളുമായെത്തിയ ടൂറിസ്റ്റ് ബസ് മണ്‍തിട്ടയിലിടിച്ച് അപകടം. ആര്‍ക്കും പരിക്കില്ല. തിങ്കളാഴ്ച രാവിലെ 9.30ഓടെയാണ് അപകടം. ബസിന്റെ മുന്‍ഭാഗത്തെ ചില്ല് തകര്‍ന്നു. മൂന്നാര്‍ സന്ദര്‍ശനം കഴിഞ്ഞ് എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മണ്‍തിട്ടയില്‍ ഇടിച്ച് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.
What's Your Reaction?