ഉപ്പുതറയിൽ ആംബുലൻസ് ഇടിച്ച് വയോധികക്ക് ഗുരുതര പരിക്ക്
ഉപ്പുതറയിൽ ആംബുലൻസ് ഇടിച്ച് വയോധികക്ക് ഗുരുതര പരിക്ക്
ഉപ്പുതറ ടൗണിൽ ആംബുലൻസ് വഴിയാത്രക്കാരിയെ ഇടിച്ചിട്ടു.രോഗിയുമായി പോയ ഉപ്പുതറ സി. എച്ച്.സി യുടെ ആംബുലൻസാണ് റോഡ് ക്രോസ്സ് ചെയ്തുകൊണ്ടിരുന്ന വായോധികയെ ഇടിച്ചത്. ഗുരുതമായി പരിക്കേറ്റ ഇവരെ അശുപത്രിയിലേക്ക് മാറ്റി.
What's Your Reaction?