രാജകുമാരി നോര്‍ത്ത് രാമചന്ദ്രം ദേവി അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 10 മുതല്‍ 14 വരെ
രാജകുമാരി നോര്‍ത്ത് രാമചന്ദ്രം ദേവി അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം 10 മുതല്‍ 14 വരെ
ഇടുക്കി: രാജകുമാരി നോര്‍ത്ത് രാമചന്ദ്രം ദേവി അയ്യപ്പ ക്ഷേത്രത്തില്‍ 10 മുതല്‍ 14 വരെ മകരവിളക്ക് മഹോത്സവം നടക്കും. തന്ത്രി അക്കിരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാടും മേല്‍ശാന്തി സുമേഷ് ശാന്തിയും കാര്‍മികത്വം വഹിക്കും. മഹാഗണപതി ഹോമം, നവകലശം, പഞ്ചഗവ്യം, ദീപാരാധന, ഗണപതി ഭഗവാന് അപ്പം മൂടല്‍, അഷ്ടാഭിഷേകം, അന്‍പൊലിപറ, മഹാഗണപതി ഹോമം തുടങ്ങിയവയും നൃത്തസന്ധ്യ, നാടന്‍പാട്ട്, കൈകൊട്ടിക്കളി തുടങ്ങിയ കലാപരിപാടികളും നടക്കുമെന്ന് പ്രസിഡന്റ് സി എന്‍ സുരേഷ്, സെക്രട്ടറി വി ആര്‍ സുനില്‍കുമാര്‍ എന്നിവര്‍ അറിയിച്ചു.
What's Your Reaction?