മാട്ടുക്കട്ട എൽ.പി സ്കൂളിൽ മരിയൻ കോളേജിന്റെ ഔട്ട് റീച്ച് പ്രോഗ്രാം
മാട്ടുക്കട്ട എൽ.പി സ്കൂളിൽ മരിയൻ കോളേജിന്റെ ഔട്ട് റീച്ച് പ്രോഗ്രാം

അയ്യപ്പൻകോവിൽ മാട്ടുക്കട്ട സർക്കാർ എൽ.പി സ്കൂളിൽ കുട്ടിക്കാനം മരിയൻ കോളേജിന്റെ ഔട്ട് റീച്ച് പ്രോഗ്രാം സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗം സോണിയ ജെറി ഉദ്ഘാടനം ചെയ്തു.സ്കൂൾ ഹെഡ്മിസ്ട്രസ് റാണി തോമസ്, സീനിയർ അധ്യാപകൻ മനോജ് കുമാർ, കോളേജ് അധ്യാപകൻ ഫാ.സിബി ജോസഫ്, പി ടി എ പ്രസിഡന്റ് ഷിന്റോ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് എൽ പി സ്കൂൾ വിദ്യാർത്ഥികളുമായി, കോളേജ് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
What's Your Reaction?






