കാല്‍വരിമൗണ്ടില്‍ ഓടിക്കൊണ്ടിരുന്ന ലോറിയുടെ  മുകളിലേക്ക് മരം കടപുഴകി വീണു 

കാല്‍വരിമൗണ്ടില്‍ ഓടിക്കൊണ്ടിരുന്ന ലോറിയുടെ  മുകളിലേക്ക് മരം കടപുഴകി വീണു 

Jun 4, 2025 - 11:24
 0
കാല്‍വരിമൗണ്ടില്‍ ഓടിക്കൊണ്ടിരുന്ന ലോറിയുടെ  മുകളിലേക്ക് മരം കടപുഴകി വീണു 
This is the title of the web page

ഇടുക്കി: അടിമാലി-കുമളി ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് മുകളിലേക്ക് മരം കടപുഴകി വീണു. ബുധനാഴ്ച രാവിലെ 10.30ഓടെയാണ് കാല്‍വരിമൗണ്ടിലാണ് അപകടം. ഡ്രൈവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പാതയോരത്തുനിന്ന മരം ലോറിക്ക് മുകളിലേക്ക് പതിക്കുകയായിരുന്നു. വെട്ടിമാറ്റാനുള്ള ശ്രമം തുടരുന്നു.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow