കാണാതായ കല്ലാർകുട്ടി സ്വദേശി മരിച്ച നിലയിൽ

കാണാതായ കല്ലാർകുട്ടി സ്വദേശി മരിച്ച നിലയിൽ

Jun 4, 2025 - 12:10
Jun 4, 2025 - 12:11
 0
കാണാതായ കല്ലാർകുട്ടി സ്വദേശി മരിച്ച നിലയിൽ
This is the title of the web page

ഇടുക്കി: കല്ലാര്‍കുട്ടിയില്‍ കാണാതായ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. കല്ലാര്‍കുട്ടി തുരുത്തേല്‍ കുട്ടപ്പന്‍ (80) ആണ് മരിച്ചത്. കല്ലാര്‍കുട്ടി ടൗണില്‍ ഇരുനില കെട്ടിടത്തിന്റെ താഴ്വശത്ത് ഭിത്തിയിടിഞ്ഞുവീണാണ് മരണം സംഭവിച്ചത്. അലഞ്ഞു തിരിഞ്ഞ് നടക്കാറുള്ള കുട്ടപ്പനെ മൂന്ന് ദിവസമായി കാണാനില്ലായിരുന്നു. ബുധനാഴ്ച കെട്ടിടത്തിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. അടിമാലി പൊലീസ് സ്ഥലത്തെത്തി.

What's Your Reaction?

like

dislike

love

funny

angry

sad

wow