അജ്ഞാത വാഹനമിടിച്ച് വണ്ടിപ്പെരിയാര്‍ സ്വദേശി മരിച്ചു

അജ്ഞാത വാഹനമിടിച്ച് വണ്ടിപ്പെരിയാര്‍ സ്വദേശി മരിച്ചു

Oct 22, 2025 - 10:40
 0
അജ്ഞാത വാഹനമിടിച്ച് വണ്ടിപ്പെരിയാര്‍ സ്വദേശി മരിച്ചു
This is the title of the web page

ഇടുക്കി: അജ്ഞാത വാഹനമിടിച്ച് വണ്ടിപ്പെരിയാര്‍ 56-ാംമൈല്‍ മൈല്‍ സ്വദേശി മരിച്ചു. വണ്ടിപ്പെരിയാര്‍ മുബാറക് ട്രേഡേഴ്‌സിലെ ജീവനക്കാരന്‍ 56-ാംമൈല്‍ സ്വദേശി തോമസ് ആണ് മരിച്ചത്. ഇദ്ദേഹത്തെ ഇടിച്ചശേഷം നിര്‍ത്താതെപോയ വാഹനം കണ്ടെത്താന്‍ പൊലീസ് കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow