മരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം 17ന്: ഫ്‌ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍
മരിയാപുരം സെന്റ് മേരീസ് സ്‌കൂള്‍ സുവര്‍ണ ജൂബിലി ആഘോഷം 17ന്: ഫ്‌ളാഷ് മോബ് അവതരിപ്പിച്ച് വിദ്യാര്‍ഥികള്‍
ഇടുക്കി: മരിയാപുരം സെന്റ് മേരീസ് യുപി സ്‌കൂളിന്റെ സുവര്‍ണ ജൂബിലി ആഘോഷം 17ന് നടക്കും. പരിപാടിയുടെ പ്രചരണാര്‍ഥം ഇടുക്കി, ചെറുതോണി, തടിയമ്പാട്, കരിമ്പന്‍ എന്നിവിടങ്ങളില്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചു. മാനേജര്‍ ഫാ. തോമസ് ആനിക്കുഴിക്കാട്ടില്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പല്‍ ജോയി കെ ജോസ് അധ്യക്ഷനായി. ഹെഡ്മാസ്റ്റര്‍ സജി മാത്യു, പബ്ലിസിറ്റി കണ്‍വീനര്‍ ജോഷി ഫ്രാന്‍സിസ്, പിടിഎ പ്രസിഡന്റ് തങ്കച്ചന്‍ മാണി എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എബി അബ്രഹാം, അധ്യാപകരായ മരിയ മാത്യു, ജിനു മരിയ ആന്റണി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?