വണ്ണപ്പുറം 40 ഏക്കറില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു
വണ്ണപ്പുറം 40 ഏക്കറില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു
ഇടുക്കി: ഓട്ടത്തിനിടെ ബ്രേക്ക് തകരാറിലായ കെഎസ്ആര്‍ടിസി ബസ് പാതയോരത്തെ മണ്‍തിട്ടയില്‍ ഇടിപ്പിച്ചുനിര്‍ത്തി. യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ബുധനാഴ്ച വണ്ണപ്പുറം 40 ഏക്കറിലാണ് അപകടം. കട്ടപ്പന-വണ്ണപ്പുറം-തൊടുപുഴ റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിന്റെ ബ്രേക്ക് തകരാറിലായതോടെ ഡ്രൈവര്‍ തിട്ടയിലിടിപ്പിച്ച് നിര്‍ത്തുകയായിരുന്നു.
What's Your Reaction?