തെരുവ് നായ കുറുകെ ചാടി: കട്ടപ്പനയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
തെരുവ് നായ കുറുകെ ചാടി: കട്ടപ്പനയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ഇടുക്കി : കട്ടപ്പന സാഗര ജങ്‌ഷനുസമീപം തെരുവുനായ ഓട്ടോറിക്ഷയ്ക്ക് കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ആനകുത്തി കൂത്തറിയിൽ ഗോപിക്കാണ് പരിക്കേറ്റത്. ഗോപിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
What's Your Reaction?