നാഷണൽ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി കട്ടപ്പന പുത്തൻവീട്ടിൽ ഡിവിനാമോൾ തോമസ്
നാഷണൽ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി കട്ടപ്പന പുത്തൻവീട്ടിൽ ഡിവിനാമോൾ തോമസ്
ഇടുക്കി : ഡൽഹിയിൽ നടന്ന 39_മത് നാഷണൽ തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളിമെഡൽ നേടി കട്ടപ്പന വള്ളക്കടവ് സ്വദേശിനി ഡിവിനാമോൾ തോമസ്. കട്ടപ്പന ഓക്സിലിയം സ്കൂളിലെ വിദ്യാർത്ഥിനിയനാണ്. ചലഞ്ചേഴ്സ് തൈക്കോണ്ടോ അക്കാദമിയിലെ രാജേഷ് ടി രാജുവാണ് കോച്ച്. വള്ളക്കടവ് പുത്തൻവീട്ടിൽ തോമസ് നിജി എന്നിവരാണ് മാതാപിതാക്കൾ.
What's Your Reaction?