കുമളി അട്ടപ്പള്ളത്ത് മരംവീണ് ഒരാള്‍ മരിച്ചു

കുമളി അട്ടപ്പള്ളത്ത് മരംവീണ് ഒരാള്‍ മരിച്ചു

Aug 25, 2025 - 12:38
 0
കുമളി അട്ടപ്പള്ളത്ത് മരംവീണ് ഒരാള്‍ മരിച്ചു
This is the title of the web page

ഇടുക്കി: കുമളി അട്ടപ്പള്ളത്ത് മരം ദേഹത്ത് പതിച്ച് ഒരാള്‍ മരിച്ചു. മഞ്ജുമല കണിമംഗലം സുരേഷ് കെ കെ ആണ് മരിച്ചത്. മുറിച്ചുകൊണ്ടിരുന്ന മരം ദേഹത്തേയ്ക്ക് വീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow