മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി
മുരിക്കാശേരി സെന്റ് മേരീസ് സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി
ഇടുക്കി: മുരിക്കാശേരി സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്പിസി പാസിങ് ഔട്ട് പരേഡ് നടത്തി. ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു സല്യൂട്ട് സ്വീകരിച്ചു. വാത്തിക്കുടി പഞ്ചായത്ത് പ്രസിഡന്റ് വിനോദ് ജോസഫ്, ഡിവൈഎസ്പി രാജന്‍ കെ അരമന, എസ്പിസി നോഡല്‍ ഓഫീസര്‍ ഇമ്മാനുവല്‍ പോള്‍, മുരിക്കാശേരി എസ്എച്ച്ഒ സന്തോഷ് കെ.എം, എഡിഎന്‍ഒ എസ്പിസി പ്രൊജക്ട് എസ് ആര്‍ സുരേഷ് ബാബു, മുരിക്കാശേരി എസ്‌ഐ കെ ഡി മണിയന്‍, മാനേജര്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍, പ്രിന്‍സിപ്പല്‍ സിബിച്ചന്‍ തോമസ്, ഹെഡ്മിസ്ട്രസ് ജിജിമോള്‍ മാത്യു, പിടിഎ പ്രസിഡന്റ് ജയ്‌സണ്‍ കെ ആന്റണി, തങ്കച്ചന്‍ വി.ജെ, സജി മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ഷിനോയി കുര്യന്‍, അഖില ടോം, ജോബിന്‍ ജെയിംസ്, മിനു എം.സി എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?