കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറിയില്‍ മുന്‍ ഭാരവാഹികളെയും കലോത്സവ ജേതാവിനെയും അനുമോദിച്ചു
കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറിയില്‍ മുന്‍ ഭാരവാഹികളെയും കലോത്സവ ജേതാവിനെയും അനുമോദിച്ചു
ഇടുക്കി: കല്‍ത്തൊട്ടി നാഷണല്‍ ലൈബ്രറിയില്‍ പ്രദമ പ്രസിഡന്റ് പി എം മാത്യു പൊടിപാറ, സെക്രട്ടറി കെ സി ജോസഫ് കട്ടക്കയം, കെ എം തോമസ്, വിമുക്തഭടന്‍ എബ്രഹാം പോള്‍, സംസഥാന കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ എ ഗ്രേഡ് നേടിയ നവിത വി ഷിബു എന്നിവരെ അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോമോന്‍ തെക്കേല്‍, പഞ്ചായത്തംഗം ജെയിംസ് മാത്യു, പ്രസിഡന്റ് ദേവസ്യ എബ്രഹാം, സെക്രട്ടറി റെജി ജോര്‍ജ്, ജോസ് മാത്തന്‍കുന്നേല്‍, ബിജു ഏറത്തേല്‍, എം എം തോമസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?