സിപിഐഎം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി നയവിശദീകരണ യോഗം നടത്തി
സിപിഐഎം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റി നയവിശദീകരണ യോഗം നടത്തി
ഇടുക്കി: സിപിഐഎം കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റിയുടെ നയവിശദീകരണ യോഗം ജില്ലാ കമ്മിറ്റിയംഗം കെ ജി സത്യന്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റിയംഗം ജോഷി മാത്യു അധ്യക്ഷനായി. ലോക്കല്‍ സെക്രട്ടറി എബിന്‍ ജോസഫ്, ശശി കന്യാലില്‍, പി വി ജോര്‍ജ്, പ്രദീപ് എം എം, സി വി വിജയകുമാര്‍, കെ മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?