കട്ടപ്പന നഗരസഭയില്‍ വയോജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പുകള്‍ വിതരണം ചെയ്തു

കട്ടപ്പന നഗരസഭയില്‍ വയോജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പുകള്‍ വിതരണം ചെയ്തു

Jan 31, 2026 - 17:39
 0
കട്ടപ്പന നഗരസഭയില്‍ വയോജനങ്ങള്‍ക്ക് കമ്പിളിപ്പുതപ്പുകള്‍ വിതരണം ചെയ്തു
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരസഭയില്‍ വയോജനങ്ങള്‍ക്കായി കമ്പിളിപ്പുതപ്പുകള്‍ വിതരണം ചെയ്തു. ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വയോജനങ്ങളുടെ ക്ഷേമം ലക്ഷ്യംവച്ചാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിവരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രാമസഭകള്‍ വഴി തിരഞ്ഞെടുക്കപ്പെട്ട മുപ്പതോളം വയോജനങ്ങള്‍ക്കാണ് കമ്പിളി പുതപ്പുകള്‍ നല്‍കിയത്. അര്‍ഹരായ മുഴുവന്‍ വയോജനങ്ങളും കമ്പിളിപ്പുതപ്പുകള്‍ ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. കട്ടപ്പന നഗരസഭ കൗണ്‍സിലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow