ആറാംമൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം
ആറാംമൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം
ഇടുക്കി: ചക്കുപള്ളം ആറാംമൈല്‍ ശ്രീഭദ്രകാളി ധര്‍മശാസ്താക്ഷേത്രത്തില്‍ മഹാമൃത്യുഞ്ജയഹോമം നടന്നു. മേല്‍ശാന്തി മഹേഷ് തൊടുപുഴ മുഖ്യകാര്‍മികത്വം വഹിച്ചു. ഹോമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട മഹാമൃത്യുഞ്ജയ ഹോമത്തില്‍ പങ്കെടുക്കാന്‍ നിരവധി ഭക്തര്‍ പങ്കെടുത്തു. ക്ഷേത്രം പ്രസിഡന്റ് പ്രകാശ് ചെട്ടിയാര്‍ അംബിയില്‍, വൈസ് പ്രസിഡന്റ് വാസുദേവന്‍ ചാലില്‍താഴെ, സെക്രട്ടറി നന്ദനന്‍ കുന്നത്ത്, ജോയിന്റ് സെക്രട്ടറി രാജേഷ് കൃഷ്ണന്‍കുട്ടി, ട്രഷറര്‍ തങ്കപ്പന്‍ ചാഞ്ഞനാനിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?