പന്നിയാര്‍കുട്ടി സെന്റ് മേരീസ് പള്ളി തിരുനാള്‍ തുടങ്ങി
പന്നിയാര്‍കുട്ടി സെന്റ് മേരീസ് പള്ളി തിരുനാള്‍ തുടങ്ങി
ഇടുക്കി: പന്നിയാര്‍കുട്ടി സെന്റ് മേരീസ് പള്ളി തിരുനാള്‍ 6, 7, 8, 9 തീയതികളില്‍ ആഘോഷിക്കും. തിരുനാളിനോട് അനുബന്ധിച്ച് കുര്‍ബാന, അമ്പ് പ്രദക്ഷിണം, വാഹന വെഞ്ചിരിപ്പ്, തിരുസ്വരൂപ പ്രതിഷ്ഠ, ലദിഞ്ഞ്, തിരുനാള്‍ സന്ദേശം, അമ്പെഴുന്നള്ളിക്കല്‍ തുടങ്ങിയ തിരുകര്‍മങ്ങള്‍ നടക്കും. വികാരി ഫാ. ലൂക്കാ തച്ചാപറമ്പില്‍, കൈക്കാരന്മാരായ ജോസ് കുന്നുംപുറത്ത്, തങ്കച്ചന്‍ അമ്പഴത്തിനാല്‍, ബേബി അടിച്ചിലാമാക്കല്‍, ബിജു തകടിയേല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
What's Your Reaction?