കെപിഡബ്ല്യു, എച്ച്ആര്‍പിഇ യൂണിയനുകള്‍ വണ്ടിപ്പെരിയാറില്‍ ഉമ്മന്‍ചാണ്ടി ചരമ വാര്‍ഷികം ആചരിച്ചു

കെപിഡബ്ല്യു, എച്ച്ആര്‍പിഇ യൂണിയനുകള്‍ വണ്ടിപ്പെരിയാറില്‍ ഉമ്മന്‍ചാണ്ടി ചരമ വാര്‍ഷികം ആചരിച്ചു

Jul 18, 2025 - 12:39
 0
കെപിഡബ്ല്യു, എച്ച്ആര്‍പിഇ യൂണിയനുകള്‍ വണ്ടിപ്പെരിയാറില്‍ ഉമ്മന്‍ചാണ്ടി ചരമ വാര്‍ഷികം ആചരിച്ചു
This is the title of the web page

 ഇടുക്കി: വണ്ടിപ്പെരിയാറില്‍ കെപിഡബ്ല്യു, എച്ച്ആര്‍പിഇ യൂണിയനുകള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ 2-ാമത് ചരമ വാര്‍ഷികം ആചരിച്ചു. അനുസ്മരണയോഗം ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത് ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തകര്‍ ഛായചിത്രത്തിന് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. എച്ച്ആര്‍പിഇ യൂണിയന്‍ ഭാരവാഹി ദിലീപ്, നേതാക്കളായ എം ഉദയസൂര്യന്‍, കെ എ സിദ്ധിഖ്, പി എ അബ്ദുള്‍ റഷീദ്, മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാരായ രാജന്‍ കൊഴുവന്‍മാക്കല്‍,  ബാബു ആന്റപ്പന്‍ എന്നിവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow