വലിയതോവാള ക്രിസ്തുരാജ് പ്രീ പ്രൈമറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
വലിയതോവാള ക്രിസ്തുരാജ് പ്രീ പ്രൈമറി സ്‌കൂള്‍ വാര്‍ഷികം ആഘോഷിച്ചു
ഇടുക്കി: വലിയതോവാള ക്രിസ്തുരാജ് ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി സ്‌കൂള്‍ വാര്‍ഷികം പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് റൂബി ജോസഫ് ഉദ്ഘാടനം ചെയ്തു. മാനേജര്‍ ഫാ. വര്‍ഗീസ് കാക്കല്ലില്‍ അധ്യക്ഷനായി. അസിസ്റ്റന്റ് മാനേജര്‍ ഫാ. നിഖില്‍ മാലിയില്‍, കെ ജി വിഭാഗം ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ നിര്‍മല ജോസ്, സിആര്‍എച്ച്എസ് ഹെഡ്മിസ്ട്രസ് ആന്‍സമ്മ, പിടിഎ പ്രസിഡന്റ് ഫ്രാന്‍സിസ് കുട്ടിയാനി, ഷാജി മരുതോലില്‍, ഷിനി സിബി, ലിറ്റി പ്രിന്‍സ്, മിനി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.
What's Your Reaction?