കഞ്ഞിക്കുഴി പഞ്ചായത്തിലെ സിഡിഎസ് അംഗങ്ങള്‍ക്ക് എല്‍ഡിഎഫ് സ്വീകരണം നല്‍കി 

കഞ്ഞിക്കുഴി പഞ്ചായത്തിലെ സിഡിഎസ് അംഗങ്ങള്‍ക്ക് എല്‍ഡിഎഫ് സ്വീകരണം നല്‍കി 

Feb 20, 2026 - 16:18
 0
കഞ്ഞിക്കുഴി പഞ്ചായത്തിലെ സിഡിഎസ് അംഗങ്ങള്‍ക്ക് എല്‍ഡിഎഫ് സ്വീകരണം നല്‍കി 
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്തിലെ സിഡിഎസ് തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ക്ക് എല്‍ഡിഎഫ് സ്വീകരണം നല്‍കി. മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലിസി ജോസ് ഉദ്ഘാടനം ചെയ്തു. ചെയര്‍പേഴ്‌സണ്‍ സിപിഐഎമ്മിലെ സിന്ധു ബാബു, വൈസ് ചെയര്‍ പേഴ്‌സണ്‍ കേരളാ കോണ്‍ഗ്രസ് എമ്മിലെ പുഷ്പാ തോമസ് എന്നിവരെ തിരഞ്ഞെടുത്തു. സിപിഐഎം ഏരിയാ കമ്മിറ്റിയംഗം ജോഷി മാത്യു, എബിന്‍ ജോസഫ്, ലിസി ജോസ്, ശശി കന്യാലില്‍, ബിന്ദു സലിംകുമാര്‍, ജലജാ സജീവ് എന്നിവര്‍ നേതൃത്വം നല്‍കി,

What's Your Reaction?

like

dislike

love

funny

angry

sad

wow