കൽത്തൊട്ടി നാഷണൽ ലൈബ്രറിയിൽ ഏലം കൃഷി സെമിനാർ മാർച്ച് 4ന് 

കൽത്തൊട്ടി നാഷണൽ ലൈബ്രറിയിൽ ഏലം കൃഷി സെമിനാർ മാർച്ച് 4ന് 

Feb 21, 2026 - 10:34
 0
കൽത്തൊട്ടി നാഷണൽ ലൈബ്രറിയിൽ ഏലം കൃഷി സെമിനാർ മാർച്ച് 4ന് 
This is the title of the web page

ഇടുക്കി: കൽത്തൊട്ടി നാഷണൽ ലൈബ്രറി മാർച്ച് 4ന് വൈകിട്ട് 5ന് ഏലം കൃഷി സെമിനാർ നടത്തും. റിട്ടേർഡ് എഡിഎ സിബി സെബാസ്റ്റ്യൻ ക്ലാസ് നയിക്കും. ലൈബ്രറി പ്രസിഡന്റ്‌ ദേവസ്യ പൊടിപാറ അധ്യക്ഷനാകും. കൂടുതൽ വിവരങ്ങൾക്ക്  94470 65292. 

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow