ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റ് 3ന് കട്ടപ്പനയില്‍
ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റ് 3ന് കട്ടപ്പനയില്‍
ഇടുക്കി: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാതല ക്രിയേറ്റീവ് ഫെസ്റ്റ് 3ന് കട്ടപ്പന ഗവ. ട്രൈബല്‍ സ്‌കൂളില്‍ നടക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്യും. പഠനത്തോടൊപ്പം വിദ്യാര്‍ഥികളില്‍ തൊഴില്‍നൈപുണ്യം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാലയങ്ങളില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്രിയേറ്റീവ് കോര്‍ണര്‍. കട്ടപ്പന ബിപിസി ഷാജിമോന്‍ കെ.ആര്‍, എസ്എസ്‌കെ പ്രോഗ്രാം ഓഫീസര്‍ ബിനുമോന്‍ കെ എ, വാര്‍ഡ് കൗണ്‍സിലര്‍ ടിജി എം രാജു, ഗോപകുമാര്‍ ജിപി, ആന്‍സണ്‍ ജോസഫ്, രാജശേഖരന്‍ സി, മിനി ഐസക്, സിന്ധു പി ഡി, റെജികുമാര്‍ പി എന്‍ എന്നിവര്‍ സംസാരിക്കും.
What's Your Reaction?