വാത്തിക്കുടി പഞ്ചായത്തംഗങ്ങള്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ഉപരോധിച്ചു

വാത്തിക്കുടി പഞ്ചായത്തംഗങ്ങള്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ഉപരോധിച്ചു

Mar 3, 2026 - 12:30
 0
വാത്തിക്കുടി പഞ്ചായത്തംഗങ്ങള്‍ ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ഉപരോധിച്ചു
This is the title of the web page

ഇടുക്കി: ത്രിതല പഞ്ചായത്തുകളുടെ പദ്ധതി നിര്‍വഹണം ബോധപൂര്‍വം തടസ്സപ്പെടുത്തുന്നതായി ആരോപിച്ച് വാത്തിക്കുടി പഞ്ചായത്ത് ഭരണസമിതി ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ഉപരോധിച്ചു. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. ട്രഷറിയില്‍നിന്ന് പണം പിന്‍വലിക്കപ്പെടുമെന്നതിനാല്‍ പദ്ധതി നിര്‍വഹണം തടസപ്പെടുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ഇതിനായി നിര്‍വഹണ ഉദ്യോഗസ്ഥരെപ്പോലും നിയമിക്കുന്നില്ല. ഒരുമാസത്തോളം സെക്രട്ടറിമാരുടെ പരിശീലനം സംഘടിപ്പിക്കുന്നതിന്റെ ലക്ഷ്യവും പദ്ധതി നിര്‍വഹണം തടസപ്പെടുത്തലാണെന്നും അദ്ദേഹം പറഞ്ഞു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow