ഓപ്പറേഷന്‍ തൂഫാന്‍: വണ്ടിപ്പെരിയാറില്‍ അതിഥി തൊഴിലാളികളുടെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
ഓപ്പറേഷന്‍ തൂഫാന്‍: വണ്ടിപ്പെരിയാറില്‍ അതിഥി തൊഴിലാളികളുടെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
ഇടുക്കി: ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി വണ്ടിപ്പെരിയാറില്‍ അതിഥി തൊഴിലാളികളുടെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. അതിഥി തൊഴിലാളികളുടെ മുറുക്കാന്‍ കടകള്‍ കേന്ദ്രീകരിച്ച് നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ കച്ചവടം വ്യാപകമാണെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. വണ്ടിപ്പെരിയാര്‍ എസ്എച്ച്ഒ അമൃത സിങ് നായക് നേതൃത്വം നല്‍കി.
What's Your Reaction?