രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയുടെ കപ്പേളയുടെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ 

രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയുടെ കപ്പേളയുടെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ 

Mar 5, 2026 - 11:12
 0
രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയുടെ കപ്പേളയുടെ ചില്ലുകള്‍ തകര്‍ത്ത നിലയില്‍ 
This is the title of the web page

ഇടുക്കി: രാജാക്കാട് ക്രിസ്തുരാജ് ഫൊറോന പള്ളിയുടെ കീഴിലെ ഞെരിപ്പാലം കപ്പേളയുടെ ചില്ലുകള്‍ സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തു. മുന്‍വശത്തെ വാതിലിന്റെ ഒരു ചില്ലാണ് തകര്‍ത്തത്. വ്യാഴാഴ്ച രാവിലെ ടൗണില്‍ എത്തിയവരാണ് ചില്ല് തകര്‍ത്ത നിലയില്‍ കണ്ടത്. മോഷണശ്രമം ആണോയെന്ന് സംശയം. മുമ്പ് കപ്പേളയുടെ ഭണ്ഡാരക്കുറ്റി കുത്തി തുറക്കാന്‍ ശ്രമം നടന്നിരുന്നു. പള്ളിക്കമ്മിറ്റി ഭാരവാഹികള്‍ രാജാക്കാട് പൊലീസില്‍ പരാതി നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow