വള്ളം മറിഞ്ഞ് അപകടം: ആനയിറങ്കലില്‍ നാളെ നേവി എത്തും

വള്ളം മറിഞ്ഞ് അപകടം: ആനയിറങ്കലില്‍ നാളെ നേവി എത്തും

Oct 15, 2023 - 03:19
Jul 6, 2024 - 06:54
 0
വള്ളം മറിഞ്ഞ് അപകടം:  ആനയിറങ്കലില്‍ നാളെ നേവി എത്തും
This is the title of the web page

കട്ടപ്പന: ചിന്നക്കനാല്‍ ആനയിറങ്കല്‍ അണക്കെട്ടില്‍ കാണാതായ 301 കോളനി സ്വദേശികളെ തിരയുന്നതിന് നേവി സംഘം ബുധന്‍ രാവിലെ എത്തും. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട ഒമ്പത് അംഗ സംഘമാണ് ബോട്ട് ഉള്‍പ്പെടെയുള്ള തിരച്ചില്‍ സാമഗ്രികളുമായി എത്തുക. മന്ത്രിമാരായ കെ രാജന്‍, റോഷി അഗസ്റ്റിന്‍ എന്നിവര്‍ നേവിയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. കലക്ടര്‍ ഷീബ ജോര്‍ജും നേവിയുടെ സഹായം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow