ആനയിറങ്കൽ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി
ആനയിറങ്കൽ അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി
ആനയിറങ്കൽ ഡാമിൽ വള്ളം മറിഞ്ഞ് കാണാതായ ഗോപിനാഥന്റെ മൃതദേഹം കണ്ടെത്തി. രാവിലെയോടെ മൃതദേഹം വെള്ളത്തിൽ പൊങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് 301 കോളനിയിലെ താമസക്കാരായ ഗോപിനാഥന്‍, സജീവൻ എന്നിവർ വള്ളം മറിഞ്ഞ് അപകടത്തില്‍പെട്ടത്.
What's Your Reaction?