റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ വനിതാദിനം ആഘോഷിച്ചു
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ വനിതാദിനം ആഘോഷിച്ചു
ഇടുക്കി: റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണ്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ബേബി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പ്രദീപ് എസ് മണി അധ്യക്ഷനായി. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകളെ അനുമോദിച്ചു. ഭാരവാഹികളാ രാജേഷ് നാരായണന്‍, ദേവിക പ്രദീപ്, മനോജ് അഗസ്റ്റിന്‍, കെ എസ് രാജീവ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?