കെവിവിഇഎസ് വനിതാവിങ് ആനവിലാസം യൂണിറ്റ് വനിതാദിനം ആഘോഷിച്ചു
കെവിവിഇഎസ് വനിതാവിങ് ആനവിലാസം യൂണിറ്റ് വനിതാദിനം ആഘോഷിച്ചു
ഇടുക്കി: കെവിവിഇഎസ് വനിതാ വിങ് ആനവിലാസം യൂണിറ്റ് സംഘടിപ്പിച്ച വനിതാദിനാഘോഷം ജില്ലാ പ്രസിഡന്റ് ആന്‍സി ജെയിംസ് ഉദ്ഘാടനംചെയ്തു. 'സ്ത്രീകളും ജീവിതശൈലി രോഗങ്ങളും' എന്ന വിഷയത്തില്‍ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയിലെ ഡോ. അനില്‍ പ്രദീപ് സെമിനാര്‍ നയിച്ചു. വനിതാവിങ് യൂണിറ്റ് പ്രസിഡന്റ് ശോഭ ശശിധരന്‍ അധ്യക്ഷയായി. വി സി മാത്യു, തോമസ് പോള്‍, സിന്ധു മാത്യു, ബിനീഷ് കുമാര്‍, ഷാന്റി കുര്യക്കോസ്, പ്രിയ രാഹുല്‍, ശാന്തിനി സതീഷ് എന്നിവര്‍ സംസാരിച്ചു.
What's Your Reaction?