എസ്എന്‍ഡിപി യോഗം കാഞ്ചിയാര്‍ ശാഖ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

എസ്എന്‍ഡിപി യോഗം കാഞ്ചിയാര്‍ ശാഖ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു

Mar 9, 2026 - 12:49
 0
എസ്എന്‍ഡിപി യോഗം കാഞ്ചിയാര്‍ ശാഖ വാര്‍ഷിക പൊതുയോഗം ചേര്‍ന്നു
This is the title of the web page

ഇടുക്കി: എസ്എന്‍ഡിപി യോഗം കാഞ്ചിയാര്‍ ശാഖ വാര്‍ഷിക പൊതുയോഗം ശ്രീനാരായണ കള്‍ച്ചറല്‍ സ്റ്റഡി സെന്ററില്‍ മലനാട് യൂണിയന്‍ വൈസ് പ്രസിഡന്റ് വിധു എ. സോമന്‍ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സി ഡി ധന്വന്തരന്‍ അധ്യക്ഷനായി. പുതിയ വര്‍ഷത്തെ ബജറ്റിലും അടുത്തമാസം നടക്കുന്ന ഉത്സവത്തെക്കുറിച്ചും ചര്‍ച്ച ചെയ്തു. സെക്രട്ടറി എന്‍ വി രാജു, എ കെ പ്രദീപ്, പി കെ പ്രകാശ്, വിജയമ്മ ഷാജി, നവ്യ മോഹന്‍ദാസ്, സുനായ് കുളങ്ങര, ദേവദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow