വിജ്ഞാപനം റദ്ദാക്കി: മൂന്നാറിലെ  2 വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പില്ല

വിജ്ഞാപനം റദ്ദാക്കി: മൂന്നാറിലെ  2 വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പില്ല

Oct 23, 2023 - 03:19
Jul 6, 2024 - 07:24
 0
വിജ്ഞാപനം റദ്ദാക്കി: മൂന്നാറിലെ   2 വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പില്ല
This is the title of the web page

ഇടുക്കി : മൂന്നാര്‍ പഞ്ചായത്തിലെ നടയാര്‍, മൂലക്കട വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ പിന്‍വലിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിവിജ്ഞാപനം റദ്ദാക്കി: മൂന്നാറിലെ  2 വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പില്ലയ ബുധനാഴ്ച തന്നെ റദ്ദാക്കിയുള്ള ഉത്തരവും എത്തി. കൂറുമാറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയത്.

Slide 1
Slide 2

സംസ്ഥാനത്തെ 35 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുള്ള വിജ്ഞാപനമാണ് കമ്മീഷന്‍ പുറത്തിറക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരം ഈ വാര്‍ഡുകളിലെ അംഗങ്ങളെ അയോഗ്യരാക്കിയിരുന്നു. തുടര്‍ന്ന് ഇരുവരും കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് ഉപതെരഞ്ഞെടുപ്പില്‍ നിന്ന് രണ്ട് വാര്‍ഡുകളിലെ ഒഴിവാക്കിയത്. കേസിലെ അന്തിമവിധി വന്നശേഷമേ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടക്കുകയുള്ളൂ.

Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow