കെ കെ ജയചന്ദ്രന്‍ നാമനിര്‍ദേശ പത്രിക നല്‍കി
കെ കെ ജയചന്ദ്രന്‍ നാമനിര്‍ദേശ പത്രിക നല്‍കി
ഇടുക്കി: ഉടുമ്പന്‍ചോല നിയോജകമണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ജയചന്ദ്രന്‍ നാമനിര്‍ദേശ പത്രിക നല്‍കി. എം എം മണി എംഎല്‍എയ്ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം പ്രകടനമായി എത്തി അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായ ഉടുമ്പന്‍ചോല തഹസില്‍ദാര്‍ എസ് സജീവിന് പത്രിക സമര്‍പ്പിച്ചു. ആകെ മൂന്നുസെറ്റ് പത്രിക കൈമാറി. നാലാം തവണയാണ് ജയചന്ദ്രന്‍ ഉടുമ്പന്‍ചോലയില്‍ മത്സരിക്കുന്നത്. 2001 മുതല്‍ 2016 വരെ എംഎല്‍എയായിരുന്നു.
What's Your Reaction?