കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഓണാഘോഷം നടത്തി   

കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഓണാഘോഷം നടത്തി   

Aug 22, 2026 - 14:34
 0
കഞ്ഞിക്കുഴി പഞ്ചായത്തില്‍ ഓണാഘോഷം നടത്തി   
This is the title of the web page

ഇടുക്കി: കഞ്ഞിക്കുഴി പഞ്ചായത്ത് ഓണാഘോഷം പ്രസിഡന്റ് കോമളം മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോയിമോന്‍ സണ്ണി അധ്യക്ഷനായി. സെക്രട്ടറി അതുല്ല്യ വി. കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സിബിച്ചന്‍ മനയ്ക്കല്‍, ശിവന്‍ കോഴിയ്ക്കാമാലില്‍, ജിന്‍സ് ജോര്‍ജ്, രജേശ്വരി രാജന്‍, ആസൂത്രണ സമതി ഉപാധ്യക്ഷന്‍ ജോബി ചാലില്‍, ബിന്ദു അഭയന്‍, ദീപ ജോസഫ് , ഷാജി വാഴക്കാല, സാവത്രി സതീശന്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പഞ്ചായത്തംഗങ്ങളുടെയും  ജീവനക്കാരുടെയും വിവിധ കലാപരിപാടികളും നടത്തി.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow